നിൻ നിനവുമായ് നിദ്രയിലാണ്ടുപ്പോയ് ഇന്നലേ..
കനവ് കണ്ടു നിന്നെയെൻ ഓമലെ...
പിന്നെയും,പിന്നെയും വന്നു പോം ഓർമ്മകൾ....
കാറ്റിനോടു പരഞ്ഞു സ്വകാര്യമായ്...
കണ്ടതില്ലെങ്ങും മിന്നും മഴയുടെ
കൈകളിൽ ഞാന്നു നീങ്ങും കിനാവിനേ...
ഒഴുകും മിഴിനീരിനാൽ തോണി നിറഞ്ഞിട്ടും...
ഒരു നിശ്വാസക്കാറ്റിൽ ആടിയുലഞ്ഞിട്ടും...
നീ ഒർമ്മയിലിന്നും നിഴലായ് തുടരുന്നു...
ചിത്ര മെഴുതാൻ ഞാൻ നോക്കും ചുമരിൽ....
വെള്ള പൂശി മരഞ്ഞുപോയ് ദീരെ നീ...
തെന്നലേൽക്കാത്ത ആഴക്കുളത്തിലെ
വെള്ളാബൽ മൊട്ടിനു വിരഹഗീതത്തിൻ
ഈണമായ് മാറി നീ....
കനവ് കണ്ടു നിന്നെയെൻ ഓമലെ...
പിന്നെയും,പിന്നെയും വന്നു പോം ഓർമ്മകൾ....
കാറ്റിനോടു പരഞ്ഞു സ്വകാര്യമായ്...
കണ്ടതില്ലെങ്ങും മിന്നും മഴയുടെ
കൈകളിൽ ഞാന്നു നീങ്ങും കിനാവിനേ...
ഒഴുകും മിഴിനീരിനാൽ തോണി നിറഞ്ഞിട്ടും...
ഒരു നിശ്വാസക്കാറ്റിൽ ആടിയുലഞ്ഞിട്ടും...
നീ ഒർമ്മയിലിന്നും നിഴലായ് തുടരുന്നു...
ചിത്ര മെഴുതാൻ ഞാൻ നോക്കും ചുമരിൽ....
വെള്ള പൂശി മരഞ്ഞുപോയ് ദീരെ നീ...
തെന്നലേൽക്കാത്ത ആഴക്കുളത്തിലെ
വെള്ളാബൽ മൊട്ടിനു വിരഹഗീതത്തിൻ
ഈണമായ് മാറി നീ....
No comments:
Post a Comment