നിന്റെ ഹൃദയമിടിപ്പിന്റെ താളം കേട്ടാണു എന്റെ കവിതകൾക്ക് ഞാൻ ഈണം നൽകിയത്....
നിന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തതുള്ളികൾ ആണു
ആ കവിതകൾക്ക് ,ഗുണവും,സൗന്ദര്യവും നൽകിയത്......
എന്നിട്ടുമെന്തേ ഇന്നെന്റെ കവിതകൾ
പാതി വഴിയിൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപ്പോയ
പൈതലിനെപ്പോലെ വഴിതേടി അലയുന്നു...????

No comments:
Post a Comment