ഈ ജീവിതത്തിൽ നിന്ന്
എനിക്കു തിരികെ മടങ്ങണം..
മടുത്തു എനിക്ക്
ഒരുപാട് യാദനകൾ അനുഭവിച്ച്..
മനസ്സിനെ നിരാശയിലാഴ്ത്തുന്ന
കാഴ്ചകളും കണ്ട് മടുത്തു..
എന്റെ നിറമുള്ള സ്വപ്നങ്ങൾക്ക്
രക്തഹാരമണിയിച്ച
കാലമേ എനിക്ക് വിട തന്നാലും..
കനിവേ എന്നെ കൊണ്ടുപോയലും..
സന്തോഷത്തിലും,ദുഖത്തിലും
പൊട്ടിച്ചിരിക്കാൻ കഴിയുന്ന
ആ ഭ്രാന്തന്റെ ലോക ത്തേക്ക്..
ചങ്ങലയാൽ കോറിപ്പൊട്ടിയ
വൃണത്തിന്റെ വേദന മാത്രം
അറിയാവുന്ന ആ ഭ്രാന്തന്റെ ലോകത്തേക്ക്....
എനിക്കു തിരികെ മടങ്ങണം..
മടുത്തു എനിക്ക്
ഒരുപാട് യാദനകൾ അനുഭവിച്ച്..
മനസ്സിനെ നിരാശയിലാഴ്ത്തുന്ന
കാഴ്ചകളും കണ്ട് മടുത്തു..
എന്റെ നിറമുള്ള സ്വപ്നങ്ങൾക്ക്
രക്തഹാരമണിയിച്ച
കാലമേ എനിക്ക് വിട തന്നാലും..
കനിവേ എന്നെ കൊണ്ടുപോയലും..
സന്തോഷത്തിലും,ദുഖത്തിലും
പൊട്ടിച്ചിരിക്കാൻ കഴിയുന്ന
ആ ഭ്രാന്തന്റെ ലോക ത്തേക്ക്..
ചങ്ങലയാൽ കോറിപ്പൊട്ടിയ
വൃണത്തിന്റെ വേദന മാത്രം
അറിയാവുന്ന ആ ഭ്രാന്തന്റെ ലോകത്തേക്ക്....
No comments:
Post a Comment