പ്രണയം പകർന്നാടിയ നാളങ്ങൾ
പതിയെ ചിറകൊതുക്കി വിടപ്പറയുംബോൾ...
സ്വപ്നങ്ങളിൽ നോവ് പകരുന്നൂ
തീഷ്ണമാം ചൂടിനുമിപ്പുറം....
പറന്നകന്ന പ്രണയത്തിനു
പകരം വക്കാനില്ലാത്ത സ്നേഹം
ഹൃദയം നിറഞ്ഞ് തുളുബുംബോൾ,
താഴെ വീണുടയുന്നു മിഴിനീർത്തുള്ളികൾ...
പതിയെ ചിറകൊതുക്കി വിടപ്പറയുംബോൾ...
സ്വപ്നങ്ങളിൽ നോവ് പകരുന്നൂ
തീഷ്ണമാം ചൂടിനുമിപ്പുറം....
പറന്നകന്ന പ്രണയത്തിനു
പകരം വക്കാനില്ലാത്ത സ്നേഹം
ഹൃദയം നിറഞ്ഞ് തുളുബുംബോൾ,
താഴെ വീണുടയുന്നു മിഴിനീർത്തുള്ളികൾ...
No comments:
Post a Comment