ആ വാടിയ ചെമ്പകപൂവിന്റെ ഇതളുകള്‍
എനിക്ക് തരുമ്പോള്‍ അവളുടെ
കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
വേര്‍പാടിന്റെ ഈ നിമിഷങ്ങളില്‍
എനിക്കൊന്നേ...ആവശ്യമുള്ളൂ .
നിന്റെ മുടിയിഴയില്‍ തൂങ്ങി കിടക്കുന്ന
ആ വാടിയ ചെമ്പകപ്പൂ..
സ്നേഹത്തിന്റെ അരുവി ഒഴുകുന്ന
നിന്റെ ഹൃദയം എനിക്ക്
തരുമെന്നറിയാം എങ്കിലും
ആ അരുവി എന്നിലൂടെ ഒഴുകിയാല്‍.....
നിന്റെ ഹൃദയം നോവും നിന്നെ
ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
ഇതളുകള്‍ മാത്രം മതീ.........
എനിക്ക് തരുമ്പോള്‍ അവളുടെ
കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
വേര്‍പാടിന്റെ ഈ നിമിഷങ്ങളില്‍
എനിക്കൊന്നേ...ആവശ്യമുള്ളൂ .
നിന്റെ മുടിയിഴയില്‍ തൂങ്ങി കിടക്കുന്ന
ആ വാടിയ ചെമ്പകപ്പൂ..
സ്നേഹത്തിന്റെ അരുവി ഒഴുകുന്ന
നിന്റെ ഹൃദയം എനിക്ക്
തരുമെന്നറിയാം എങ്കിലും
ആ അരുവി എന്നിലൂടെ ഒഴുകിയാല്‍.....
നിന്റെ ഹൃദയം നോവും നിന്നെ
ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
ഇതളുകള്‍ മാത്രം മതീ.........
No comments:
Post a Comment