ഈ മണലാരണ്ണ്യത്തിൻ തീഷ്ണതയിൽ
നെറ്റിയിൽ നിന്നും ചെവിക്കരികിലൂടെ
പിടഞ്ഞു വീഴുന്ന വിയർപ്പ് തുള്ളികൾ
ഇന്നെൻ ഹൃദയത്തെ
ഈറനണിയിക്കുന്നുണ്ടെങ്കിലും,
നീ എന്ന ഒർമ്മ കനൽ കെടാതെ
എരിഞ്ഞു നിൽക്കുന്നുണ്ടെൻ ഹൃദ്ദ്യത്തിൽ....
വിദൂരതകൾക്കുമപ്പുറം ഇന്ന് നീ എനിക്ക് തരുന്ന സാമിപ്യം
പണ്ടൊരിക്കൽ ഞാൻ നിഷേധിച്ച
പ്രണയത്തിന്റെ പുനർജ്ജനമം തേടുന്നുണ്ട്...
മറക്കാനാവുന്നില്ല എനിനിക്ക് കലങ്ങിയ കണ്ണുമായി നീ
എന്റെ കണ്മുന്നിൽ നിന്നു ഓടി
മറഞ്ഞുപോയ ആ നിഷ്കളങ്കത യെ....
ഈ ജന്മത്തിൻ പൂർണ്ണത കൊഴിയും വരെ നീ
ഒരു സ്വപ്നമായ്,ഒർമ്മയായ് മായാതെ നിൽക്കുമെ ന്റെ ഹൃദയത്തിൻ അകത്താളിൽ....
കാത്തിരിക്കാം നമുക്ക്.....
ഇനിയൊരു മറു പിറവിയുണ്ടെങ്കിൽ
നീ കടലായും,ഞാൻ കരയായ്യും ജനിക്കാം...
ജാതിയും,മതവും,ബന്ധങ്ങളും,ബന്ധനങ്ങളും എതിർക്കുവാനില്ലാതെ നിന്റെ കുഞ്ഞോളങ്ങളെയും തഴുകി
മരണമില്ലാതെ ജീവിക്കണം എനിക്ക്....

No comments:
Post a Comment