എല്ലാവരേയും നഷ്ട്പ്പെടുത്തി കൊണ്ട് ഒരു ഏകാന്ത വനവാസം..
എന്റെ പ്രിയപ്പെട്ട കവിതേ..
ഇന്നു നീയെനിക്കു ഒരു കാമുകി മാത്രമല്ലാ..
അമ്മയുടെ വാൽസല്ല്യവും,അച്ചന്റെ ശാസനയും,അനിയത്തിയുടെ കളിപ്പറച്ചിലും,പരിഭവം പറയുന്ന കൂട്ടുകാരനും,കളിയാക്കി ചിരിക്കുന്ന ബന്ധുക്കളും എല്ലാം നീയാണു....
നീ എന്നിൽ നിന്നും പിരിഞ്ഞു പോകുന്ന നാൾ ,ഒരിക്കൽ കൂടി ഇവരെല്ലാം എന്നെ കാണുമെന്നതു തീർച്ച..
അന്ന്,, പൂച്ചെണ്ടുകളിൽ തീർത്ത വളയങ്ങൾ എന്നെ മൂടി മറചിട്ടുണ്ടാകും,
എനിക്കു വേണ്ടി പൊഴിയുന്ന
കണ്ണുനീരിന്റെ കണക്കെടുക്കാൻ കഴിയ്യാതെ
എന്റെ കാഴ്ച യെയും തടസ്സ പ്പെടുത്തികൊണ്ട്...

No comments:
Post a Comment