സ്വപനങ്ങളെ ഇനിയും എന്നെ മോഹിപ്പിക്കാതിരിക്കുക......
ഓര്‍മ്മകളെ ഇനിയും എന്നെ നോവിക്കാതിരിക്കുക.....
എരിഞ്ഞടങ്ങിയ മോഹങ്ങളും ചിതലരിച്ച ഓര്‍മ്മകളുമായി.....
ഞാന്‍ ജീവിച്ചുകൊള്ളട്ടെ..എന്റെതു മാത്രമായ ലോകത്ത്....

No comments:
Post a Comment