ഞാനെഴുതുന്ന ഓരോ വാക്കിലും മുറിഞ്ഞ് വീഴണം നീ...
എന്നിട്ട് എനിക്കും വഴുതി വീഴണം
ഒരിക്കൽ എത്തിനോക്കി നമ്മൾ
ആഴം നിശ്ചയപ്പെടുത്തിയ
ആഴകിണരിലേക്ക്.....
നാം കണ്ട കിനാക്കളും,നടന്നു നീങ്ങിയ വഴികളും ഓർമ്മയാക്കി
രക്ത കറയ്യാൽ എഴുതിവക്കണം,
എനിക്കും നിനക്കുമിടയിലുള്ള അകൽച്ചയുടെ ദൂരം....
ഇനി വരും രാത്രിയിലെ മനസ്സിന്റെ വേലിയെറ്റങ്ങളെ ഒഴിപ്പിക്കാൻ...

No comments:
Post a Comment